കേരളത്തില്‍ ജെ.ഡി.എസ്​ പിളര്‍ന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തില്‍ ജെ.ഡി.എസ്​ പിളര്‍ന്നു. മുന്‍ എം.എല്‍.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥി​​െന്‍റ നേതൃത്വത്തില്‍ ഒരു വിഭാഗം ശരദ് യാദവി​​െന്‍റ ലോക്താന്ത്രിക് ജനതാദളില്‍ ലയിക്കും.

വിയോജിപ്പിന് കാരണം ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും ബി.ജെ.പി ബന്ധമെന്ന് എം.കെ.പ്രേംനാഥ് പറഞ്ഞു. അഞ്ച് ജില്ല കമ്മികളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് എം.കെ പ്രേംനാഥ് അവകാശപ്പെട്ടു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *