ട്രംപ‌്﹣ കിം കൂടിക്കാഴ‌്ചയ‌്ക്ക‌് സിംഗപ്പൂര്‍ വേദിയായേക്കും

  •  
  •  
  •  
  •  
  •  
  •  
  •  
  •  

അമേരിക്കന്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ‌് അന്നും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ‌്ചയ‌്ക്ക‌് സിംഗപ്പൂര്‍ വേദിയായേക്കും. കൂടിക്കാഴ‌്ചയ‌്ക്കുള്ള സ്ഥലവും തീയതിയും സമയവും തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ട്രംപ‌് പറഞ്ഞിരുന്നു. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ‌് ട്രംപ‌്﹣ കിം കൂടിക്കാഴ‌്ചയ‌്ക്ക‌് സിംഗപ്പൂര്‍ ആതിഥ്യം വഹിച്ചേക്കുമെന്ന‌് റിപ്പോര്‍ട്ട‌് ചെയ‌്തത‌്.

12 ന‌് ട്രംപും ദക്ഷിണകൊറിയന്‍ തലവന്‍ മൂണ്‍ ജെ ഇന്നും തമ്മില്‍ വെറ്റ‌്ഹൗസില്‍ കൂടിക്കാഴ‌്ച നടത്തുന്നുണ്ട‌്. ഇതിനുശേഷമായിരിക്കും ട്രംപ‌്﹣ കിം കൂടിക്കാഴ‌്ചയുടെ വിവരങ്ങള്‍ പ്രഖ്യാപിക്കുക എന്നാണ‌് സൂചന.


  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *