റഷ്യയ്കെതിരെ അത്ലാന്ടിക് സമുദ്രത്തില്‍ പുതുക്കിയ നാവികത്താവളവുമായി അമേരിക്ക

  •  
  •  
  •  
  •  
  •  
  •  
  •  
  •  

റഷ്യയേയും ചൈനയെയും കൂടുതല്‍ കരുതലോടെ നേരിടാന്‍ അമേരിക്ക അത്ലാന്ടിക് സമുദ്രത്തില്‍ നാവിക ത്താവളം പുതുക്കി പണിയുന്നു.ചീഫ് ഓഫ് നേവല്‍ സ്റ്റാഫ്‌ ആദം ജോണ്‍ റിച്ചാര്‍ഡ്‌സനിന്റെ അഭിപ്രായത്തില്‍ പഴയ ശീതയുദ്ധകാലത്തെ സ്ഥിതി ഓര്‍മ്മ വരുന്നതായി പറയുന്നു.2011 ല്‍ അടച്ചുപൂട്ടിയ താവളം ഇപ്പോള്‍ തുറന്നത് റഷ്യയുടെയും ചൈനയുടെയും ഭീഷണി നേരിടാന്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതിയ സുരക്ഷാഭീഷണി ഉണ്ടായ സാഹചര്യത്തില്‍ രണ്ടാം ഫ്ലീറ്റിന്റെ ആവശ്യകത കൂടിയതായും ബാല്ടിക് മേഘലയിലും അത്ലാന്റിക്കിലും റഷ്യ പട്രോളിംഗ് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അംഗ സംഖ്യ 15ല്‍ നിന്ന് 200 ലേക്ക് ഉയര്‍ത്തുക ആണെന്നും ആണ് റിപ്പോര്‍ട്ട്‌.


  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *