ഉന്നാവോ ബലാല്‍സംഗ കേസില്‍ ബി ജെ പി MLA കുല്‍ദീപ് സിംഗ് സെന്ഗാര്‍ അറസ്റ്റില്‍

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം കേസ് ഏറ്റെടുത്ത സിബിഐ ബി ജെ പി MLA കുല്‍ദീപ് സിംഗ് സെന്ഗാറിനെ വെള്ളിയാഴ്ച അറസ്റ്റു ചെയ്തു.ഈ കേസില്‍ സമര്‍പ്പിച്ച ഒരു PIL ല്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും എതിരെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ ഹൈക്കോടതി അവരെല്ലാം MLA യുടെ സ്വാധീനത്തില്‍ പെട്ടതായി സംശയിക്കുന്നതായി പറഞ്ഞു.സിബിഐ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.MLA യെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്ന സ്റ്റേറ്റ് അഡ്വക്കേറ്റ് ജനറലിന്റെ വാദത്തെ വിമര്‍ശിച്ച ഹൈക്കോടതി ഇതില്‍ പോലീസിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിച്ചിട്ടുണ്ട്.ഇരയുടെ പിതാവിനെ ഇല്ലാതാക്കിയ നടപടി തെളിവ് നശിപ്പിക്കാന്‍ ആണെന്നും കോടതി പറഞ്ഞു.


  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *