ഫെബ്രുവരിയില്‍ ഇസ്രേല്‍ വെടിവെച്ചിട്ട ഡ്രോന്‍ ഇറാനില്‍ നിന്ന് ആക്രമിക്കാന്‍ അയച്ചത് എന്ന് ഇസ്രായേല്‍.അത് നിറയെ സ്ഫോടക വസ്തുക്കള്‍ നിറച്ചതും രാജ്യത്തിനകത്തു ആക്രമണം നടത്താന്‍ ഉദ്ദേശിചിട്ടുള്ളതും ആണെന്ന് കരുതുന്നു. ഡ്രോനിന്റെ പറക്കല്‍ പാത പഠിച്ചതില്‍നിന്നും ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലുമാണ് അവര്‍ ഇങ്ങനെ പറയുന്നത്.സിറിയയില്‍ നിന്നുള്ള ഈ ഡ്രോന്‍ ഇസ്രേല്‍ ഹെലിക്കോപ്ട്ടെര് വെടി വച്ചിട്ടതാണ് .ഇതിനു പകരമായി ഇസ്രേല്‍ നടത്തിയ തിരിച്ചടിയില്‍ ഇസ്രായേലിനു ഒരു F-16 വിമാനം നഷ്ടപ്പെട്ടു.T-4 എന്ന ഈവിമാന താവളം തിങ്കളാഴ്ച വീണ്ടും ആക്രമിക്കുകയായിരുന്നു.
ഇസ്രായേലില്‍ വെടിവെച്ചിട്ടത് ഇറാന് ആക്രമിക്കാന്‍ അയച്ചത് ഡ്രോന്‍
