സിറിയയെ ആക്രമിച്ചാല്‍ യുദ്ധ സാധ്യത എന്ന് റഷ്യ

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

രാസായുധ ആക്രമണത്തിനു പകരം മിസൈല്‍ ആക്രമണം എന്ന US നടപടിക്കെതിരെ റഷ്യ.അത്തരം ഒരു നടപടി ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് റഷ്യ പ്രതികരിച്ചു.”മിസൈല്‍ വരുന്നു” എന്ന ട്രംപിന്റെ ട്വീറ്റ് വന്ന ശേഷം ഉള്ള പ്രതികരണത്തില്‍ മിസ്സൈല്‍ മാത്രമല്ല അവയുടെ പ്രഭവ കേന്ദ്രവും തകര്‍ക്കുമെന്ന് റഷ്യ താക്കീത് ചെയ്തിരുന്നു.മോസ്കോ യുടെ UN അംബാസിഡര്‍ വാസ്സിലി നെബെനെസ്സിയ യുടെ ഭാഷയില്‍ ഇത് അന്തര്‍ ദേശീയ സമാധാനത്തിനു ഭീഷണി ആണെന്നും ഉടന്‍ ഇതിനു പരിഹാരം കാണുകയാണ് അടിയന്തിര ആവശ്യം എന്നും പറഞ്ഞു.റഷ്യന്‍ ആര്‍മിയുടെ സാന്നിഥ്യം ഉള്ളിടത് അമേരിക്കന്‍ മിസൈല്‍ വന്നാല്‍ തിരിച്ചടിക്കേണ്ടി വരുമെന്നും റഷ്യ പ്രതികരിച്ചു.


  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *