കര്‍ദിനാളിനെതിരെ ചതി, വഞ്ചന , ഗൂഡാലോചന കുറ്റങ്ങള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാടിൽ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ കുറ്റങ്ങൾ ചുമത്തി . എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. കേസില്‍ പരാതിക്കാരൻ ഷൈൻ വർഗീസിന്‍റെ മൊഴി ഏറണാകുളം സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി.ഇടപാടിൽ കർദിനാളിനു പങ്കെന്ന് ഷൈൻ മൊഴി നൽകി. കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത് കർദിനാൾ നൽകിയ നൽകിയ അപ്പീൽ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണയ്ക്കായി മാറ്റി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *