40 വിദ്യാര്‍ഥികള്‍ തേനിയില്‍ കാട്ടുതീയില്‍ പെട്ടു

 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares

തേനി ജില്ലയില്‍ കുരങ്ങാനി വനമെഘലയില്‍ നാല്‍പ്പതോളം വരുന്ന വിദ്യര്‍ത്ഥികള്‍ കാട്ടുതീയില്‍പ്പെട്ടു.ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികള്‍ കേരളത്തിലെ മൂന്നാര്‍ ഭാഗത്തുനിന്നു തേനി ഭാഗത്തേക്ക്‌ മലയിറങ്ങി വരുകയായിരുന്നു.വേനല്‍ കാലത്ത് കാട്ടുതീ സാധാരനമാകയാല്‍ വനയാത്ര വനംവകുപ്പ് നിരോധിച്ചിട്ടുള്ളതാണ്.വനംവകുപ്പ് അധികൃതര്‍ നാല്‍പ്പതോളം വരുന്ന ജീവനക്കാരെ ഒരു ACF ന്‍റെ നേതൃത്വത്തില്‍ അങ്ങോട്ടയചിട്ടുണ്ട്.ഉദ്ദേശം പതിനഞ്ച് പേരെ ബന്ധപ്പെടാനായി.കൂട്ടത്തില്‍ ഒരു പെന്കുട്ടിയുമുണ്ട് .ഫയര്‍ ഫോഴ്സ്,മെഡിക്കല്‍ ടീം എന്നിവരും ഒപ്പം ഉണ്ട്.എയര്‍ ഫോര്‍സിന്റെ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.ഒരു M1-17 ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു


 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares