നടിയെ ഉപദ്രവിച്ച കേസ്സിന്റെ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്നു ദിലീപിന്റെ ഹര്‍ജി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രതിയെന്ന നിലയില്‍ ലഭിക്കേണ്ട എല്ലാ രേഖകളും ലഭിക്കാത്തതിനാല്‍ കേസ്സിന്റെ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്നു ദിലീപിന്റെ ഹര്‍ജി.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 14നു വിചാരണ ആരംഭിക്കാനിക്കെയാണ് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി.നടിയെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട തെളിവുകളും മറ്റും അങ്കമാലി കോടതി അനുവദിചില്ലെന്നു ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

Read more at: http://www.manoramaonline.com/news/latest-news/2018/03/11/actress-attack-dillep-new-petition-seeking-to-halt-trial-procedure.html

Read more at: http://www.manoramaonline.com/news/latest-news/2018/03/11/actress-attack-dillep-new-petition-seeking-to-halt-trial-procedure.html

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •