കാലിഫോര്‍ണിയയില്‍ മുന്‍ പട്ടാളക്കാര്‍ക്ക് ഉള്ള താമസ സ്ഥലം തോക്കുധാരി ആക്രമിച്ചു,3 സ്ത്രീകള്‍ മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാലിഫോര്‍ണിയയില്‍ മുന്‍ പട്ടാളക്കാര്‍ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കടന്ന തോക്കുധാരി മൂന്നു സ്ത്രീകളെ വെടിവെച്ചു കൊന്നു. മരിച്ച മൂന്നുപേരും അവിടത്തെ ജോലിക്കാരാണ്.തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ അക്രമി പോലെസിന്റെ വെടിയേറ്റ്‌ മരിച്ചു.അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവം അറിഞ്ഞു ആദ്യം എത്തിയ പോലീസ് ഉധ്യോഗസ്ഥന്‍ തിരിച്ചു വെടിവച്ചതിനാല്‍ ആക്രമിക്കു കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.അനേകം യുദ്ധങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പട്ടാളക്കാരെയാണ് അവിടെ പാര്‍പ്പിച്ചിരിക്കുന്നത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •