രാജ്യത്ത് മുഖ്യമന്ത്രിമാരില്‍ ഏറ്റവും സമ്ബത്ത് ചന്ദ്രബാബു നായിഡുവിന്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്ക് 178 കോടിയുടെ സ്വത്താണ് ഉളളത്. 35 വയസ്സുളള അ​രു​ണാ​ച​ൽ പ്ര​ദേ​ശ് മുഖ്യൻ പെമ ഖണ്ഡുവിന് 130 കോടിയുടെ സ്വത്തുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് 48 കോടിയുടെ സ്വത്തുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപിത സ്വത്ത് 1.07 കോടിയാണ്. പിണറായി ചെ​റു​തും വ​ലു​തു​മാ​യ 55 കേ​സു​ക​ൾ നേരിടുന്നുണ്ട്.