നരേന്ദ്ര മോദി ഒമാനിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  

മ​​​സ്ക​​​റ്റ്: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​ന്ന​​​ലെ ഒ​​​മാ​​​നി​​​ൽ എ​​​ത്തി. മ​​​​സ്ക​​​​റ്റ് റോ​​​​യ​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ മോ​​​​ദി​​​​യെ ഒ​​​​മാ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​യ്യി​​​​ദ് ഫ​​​​ഹ​​​​ദ് ബി​​​​ൻ മ​​​​ഹ്‌​​​മൂ​​​​ദി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ചു. കാ​​​​ബി​​​​ന​​​​റ്റ് മ​​​​ന്ത്രി​​​​മാ​​​​രും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​ത്തി​​​​യി​​​​രു​​​​ന്നു.

വ​​​​ൻ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളാ​​ണു മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ബോ​​​​ഷ​​​​ർ സു​​​​ൽ​​​​ത്താ​​​​ൻ ഖാ​​​​ബൂ​​​​സ് സ്പോ​​​​ർ​​​​ട്സ് കോം​​​​പ്ല​​​​ക്സി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി ഇ​​​​ന്ത്യ​​​​ക്കാ​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കും. 25,000 പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഒൗ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്ക്. ഇ​​​തോ​​​ടെ ഒ​​​മാ​​​​നി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​ദേ​​​​ശി​​​​ക​​​​ളെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് മോ​​​​ദി ​സ്വ​​​ന്ത​​​മാ​​​ക്കും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *