കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറിയില്‍ മൂന്ന് മരണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: ​െകാച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മുന്ന്​ പേര്‍ മരിച്ചു. അറ്റക്കൂറ്റപ്പണിക്ക്​ കൊണ്ടുവന്ന ഒ.എന്‍.ജി.സി കപ്പലിലാണ്​ പൊട്ടിത്തെറിയുണ്ടായത്​. നിരവധിപ്പേര്‍ക്ക്​ പരിക്കേറ്റതായും സൂചനയുണ്ട്​.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *