മെ​ട്രോ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി മ​ധ്യ​വ​യ​സ്ക​ൻ ജീ​വ​നൊ​ടു​ക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂ​ഡ​ൽ​ഹി: അ​തി​വേ​ഗ​ത്തി​ൽ ഓ​ടു​ന്ന മെ​ട്രോ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി മ​ധ്യ​വ​യ​സ്ക​ൻ ജീ​വ​നൊ​ടു​ക്കി. ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​ന​കാ​പു​രി ഈ​സ്റ്റ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

ക​ൻ​വ​ൽ​ജി​ത്ത് എ​ന്ന​യാ​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. നോ​യി​ഡ സി​റ്റി സെ​ന്‍റ​റി​ലേ​ക്കു പോ​കു​ന്ന ട്രെ​യി​നി​നു മു​ന്നി​ലേ​ക്കാ​ണ് ഇ​യാ​ൾ ചാ​ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ൻ​വ​ൽ​ജി​ത്തി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് താ​ൻ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *